.
.
അമ്മ നൊന്തതാണ്
അച്ഛന്‍ പേരിട്ടതാണ്
അച്ചാച്ഛന്‍ വഴി വരച്ചതാണ്
മുത്തശ്ശി കഥയായതാണ്
ഇനി
കൊന്നോളൂ
അമ്മ നൊന്ത് ചാവട്ടെ
അച്ഛന്‍ പേര് തെറ്റി വിളിക്കട്ടെ
അച്ചാച്ഛന്‍ വഴി പിഴയ്ക്കട്ടെ
മുത്തശ്ശി കടങ്കഥയാവട്ടെ
Saturday, July 4, 2009
Subscribe to:
Post Comments (Atom)
vaakkukal sthaanam tetti veenal kolapaathakam thanne aanu lle
ReplyDelete"നാവില്‍ നിന്നുതിരുന്ന വാക്കുകളോളം വരില്ലൊന്നും". ഏത് ആയുധത്തെക്കാളും മൂര്‍ച്ചയേറിയത്.
ReplyDeleteനന്നായിരിക്കുന്നു എഴുത്ത്
നന്നായിട്ടുണ്ട്
ReplyDelete